Surprise Me!

രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാവും!! | Oneindia Malayalam

2019-01-26 1 Dailymotion

mood of nation abp survey finds rahul alternative for modi<br />കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും കുതിപ്പ് പ്രവചിച്ച് രണ്ട് സര്‍വേകള്‍. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാനാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദ നാഷന്‍ പോളിലും എബിപി ന്യൂസ് സര്‍വേയിലുമാണ് രാഹുലിന്റെ പ്രതിച്ഛായ കുത്തനെ ഉയര്‍ന്നതായി വ്യക്തമാക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിഞ്ഞെന്ന് സര്‍വേ വ്യക്തമാക്കുന്നു.<br />

Buy Now on CodeCanyon